അമിത്ഷായെ തള്ളി വെള്ളാപ്പള്ളി; എസ്എന്‍ഡിപി ശബരിമലയില്‍ സമരത്തിനില്ല
ആലപ്പുഴ: (www.kvartha.com 28/10/2018) ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെ തള്ളി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപിയുടെ ശബരിമല സമരത്തില്‍ എസ്എന്‍ഡിപി പങ്കെടുക്കില്ലെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
എസ്എന്‍ഡിപി ഭക്തര്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. എന്നാല്‍ സമരത്തിനില്ല. അമിത്ഷാ ഉദ്ദേശിച്ചത് എസ്എന്‍ഡിപിയെ അല്ല, ബിഡിജെഎസിനെ ആയിരിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ഹിന്ദു ആചാരങ്ങളെ അടിച്ചമര്‍ത്തുന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തിനെതിരേ എസ്എന്‍ഡിപിയും എന്‍എസ്എസും ഒന്നിച്ചു നില്‍ക്കണമെന്ന് കഴിഞ്ഞദിവസം ശിവഗിരിയില്‍ വെള്ളാപ്പള്ളിയുടെ സാന്നിധ്യത്തില്‍ അമിത്ഷാ പറഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Alappuzha, News, Vellapally Natesan, Shabarimala, Amith Shah, 'Not with BJP, With worshipers'; Says Vellapally Natesan

Powered by Info News For You

Comments
Post a Comment