ക്ലാസിക്ക് പോരില്‍ കാനറികള്‍; അര്‍ജന്റീനയെ തറപറ്റിച്ച് ബ്രസീല്‍; മത്സരം വീക്ഷിക്കാനെത്തിയത് ആയിരക്കണക്കിന് മലയാളികള്‍

ജിദ്ദ: (www.kvartha.com 17.10.2018) ചിരവൈരികള്‍ കൊമ്പുകോര്‍ത്ത ആവേശപ്പോരാട്ടത്തില്‍ ബ്രസീലിന് ജയം. ഇഞ്ച്വറി ടൈമില്‍ നേടിയ ഒറ്റ ഗോളിലാണ് മഞ്ഞപ്പട അര്‍ജന്റീനയ്‌ക്കെതിരെ ജയം നേടിയത്. ഇഞ്ച്വറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ മിറാന്‍ഡയാണ് ബ്രസീലിന്റെ വിജയഗോള്‍ നേടിയത്.

മെസ്സിയുള്‍പ്പടെയുള്ള പ്രമുഖ താരങ്ങളില്ലാതെയാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. ജിദ്ദയിലെ കിങ്ങ് അബ്ദുല്ല സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു പോരാട്ടം. ആയിരക്കണക്കിന് മലയാളികളാണ് മത്സരം വീക്ഷിക്കാനായി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Saudi Arabia, Jeddah, Gulf, Sports, News, Football, Brazil, Argentina, King Abdulla Stadium, Brazil beat Argentina in Classic Rivalry


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?