ഉജ്ജ്വല തിരിച്ചുവരവില്‍ മഞ്ഞപ്പടയ്ക്ക് വിജയത്തോളംപോന്ന സമനില
ജംഷഡ്പൂര്‍: (www.kvartha.com 30.10.2018) തുടക്കം മുതല്‍ അവസാനം വരെ ആവേശം മുറ്റിനിന്ന ഉജ്ജ്വലപോരാട്ടത്തില്‍ ജംഷഡ്പൂരിനെതിരെ കേരളാ ബ്ലാസ്‌റ്റേര്‍സിന് വിജയത്തോളം പോന്ന സമനില. 2-2നാണ് ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞത്.
കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ കോര്‍ണര്‍ കിക്കില്‍ തകര്‍പ്പന്‍ ഡൈവിംഗ് ഹെഡറിലൂടെ സൂപ്പര്‍ താരം ടിം കാഹില്‍ ജംഷഡ്പൂരിനെ മുന്നിലെത്തിച്ചു. 31ആം മിനിറ്റില്‍ സുസൈ രാജിലൂടെ ജംഷഡ്പൂര്‍ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിക്ക് പിരിയുമ്പോള്‍ സ്‌കോര്‍ 2-0.
രണ്ടം പകുതിയില്‍ ലഭിച്ച പെനാല്‍റ്റി സ്ലാവിസ സ്റ്റെജനോവിച്ച് കളഞ്ഞുകുളിച്ചതോടെ ബ്ലാസ്‌റ്റേര്‍സിന് കാളരാത്രിയാണെന്ന് തീര്‍ച്ചയായി. എന്നാല്‍ 71ആം മിനിറ്റില്‍ ലോകോത്തര ഗോളിലൂടെ സ്ലാവിവ അതിന് പ്രായശ്ചിതം ചെയ്തു. കളിയവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ സികെ വിനീത് കേരളത്തെ സമനിലയിലെത്തിച്ചു. രണ്ടാം പകുതിയില്‍ നടത്തിയ സഹലിന്റെ ലെന്‍ ദുംഗലിന്റെയും സബ്സ്റ്റിറ്റിയൂഷനുകളാണ് മത്സരത്തില്‍ നിര്‍ണ്ണായകമായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, India, Football, Sports, ISL, Jamshedpur, Kerala Blasters, Indian Super League: Jamshedpur blow two-goal lead to draw 2-2 with Kerala Blasters

Powered by Info News For You

Comments
Post a Comment