യു എസില്‍ വെടിവെയ്പ്പ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു
ഫ്രാങ്ക്ഫര്‍ട്ട്: (www.kvartha.com 25.10.2018) യുഎസിലുണ്ടായ വെടിവയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. തെക്കുകിഴക്കന്‍ സംസ്ഥാനമായ കെന്റക്കിയിലാണ് സംഭവം. ജെഫേഴ്‌സണ്‍ ടൗണിലെ ക്രോജര്‍ സ്റ്റോറിലാണ് അക്രമി വെടിവയ്പ് നടത്തിയത്.
ക്രോജര്‍ സ്റ്റോറില്‍ തോക്കുമായെത്തിയ അക്രമി തുടര്‍ച്ചയായി നിറയൊഴിക്കുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് കീഴ്‌പ്പെടുത്തി. അക്രമിയുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, America, News, Shot, Kentucky, Police, 2 dead in Kentucky Kroger shooting

Powered by Info News For You

Comments
Post a Comment