സംഗിതംകൊണ്ടും പുഞ്ചിരികൊണ്ടും ആരാധകരെ കയ്യിലെടുത്ത ബാലഭാസ്‌കറിന് അനുശോചനം രേഖപ്പെടുത്തി മഞ്ജരി

കൊച്ചി: (www.kvartha.com 02.10.2018) സംഗിതംകൊണ്ടും പുഞ്ചിരികൊണ്ടും ആരാധകരെ കയ്യിലെടുത്ത ബാലഭാസ്‌കറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ഗായിക മഞ്ജരി. പ്രിയപ്പെട്ട ബാലുചേട്ട ഞാന്‍ താങ്കളുടെ കൈപിടിച്ചാണ് സംഗീത ലോകത്തേക്കു ചുവടുവച്ചത് എന്നു തുടങ്ങുന്നതായിരുന്നു മഞ്ജരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

അവസാനമായി താങ്കളെ കണ്ടപ്പോള്‍ പുതുതായി പുറത്തിറക്കാനിരിക്കുന്ന ശംഖുമുഖപ്രിയ എന്ന രാഗത്തെ കുറിച്ച് സംസാരിച്ചിരുന്നു എന്നും താങ്കളുടെ അകാലത്തിലുള്ള വേര്‍പാടില്‍ വളരെയധികം ദു:ഖിക്കുന്നുവെന്നും മഞ്ജരി പറയുന്നു.


ബാലഭാസ്‌കറിന്റെ ആദ്യ ചലച്ചിത്ര ഗാനം പാടിയത് മഞ്ജരിയായിരുന്നു. അതേ ഗാനം വീണ്ടും ആലപിച്ചാണ് ഗായിക അനുശോചനം രേഖപ്പെടുത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Singer manjari's condolence to violinist Balabhaskar, Kochi, News, Video, Singer, Music Director, Dead, Obituary, Cinema, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?