മന്ത്രിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളുകളിലും കോളജുകളിലും റെയ്ഡ്

ഹൈദരാബാദ്: (www.kvartha.com 05.10.2018) മന്ത്രിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളുകളിലും കോളജുകളിലും ആദായനികുതി റെയ്ഡ്. ആന്ധ്രപ്രദേശിലെ നഗര വികസന മന്ത്രി പൊങ്കുര നാരായണയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലാണ് വെള്ളിയാഴ്ച രാവിലെ റെയ്ഡ് നടന്നത്.

പൊങ്കുരുവിന്റെ ഉടമസ്ഥതയിലുള്ള നാരായണ ഗ്രൂപ്പിന് 200 സ്‌കൂളുകളും 400 ജൂനിയര്‍ കോളജുകളും 25 പ്രൊഫഷണല്‍ കോളജുകളുമുണ്ട്. അതേസമയം സ്ഥാപനങ്ങളില്‍ റെയ്ഡ് നടക്കുന്നുവെന്ന കാര്യം വാര്‍ത്ത മന്ത്രി നിഷേധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)



Keywords: India, National, News, Minister, Raid, Taxi Fares, Hyderabad, Andhra Pradesh, I-T Raid at Schools, Colleges of Andhra Urban Development Minister 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?