എം ഡി എം എയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

തൃശൂര്‍:(www.kasargodvartha.com 18/10/2018) അതിമാരക ലഹരിവസ്തുവായ എം ഡി എം എയും കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. പാലക്കാട് തത്തമംഗലം നീലിക്കാട് അനീഷിനെ (25) യാണ് രഹസ്യവിവരത്തെ തുടര്‍ന്നെത്തിയ എക്‌സൈസ് സംഘം പിടികൂടിയത്. കോളജ് വിദ്യാര്‍ത്ഥികള്‍ക്കടക്കം ലഹരിവസ്തുക്കള്‍ എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ കണ്ണിയാണ് അനീഷെന്ന് പോലീസ് പറഞ്ഞു.

ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനീഷ് കുടുങ്ങിയത്. കോയമ്പത്തൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് എംഡിഎംഎ എത്തിക്കുന്നതെന്ന് പ്രതി എക്‌സൈസ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.
News, Thrissur, Kerala, Youth, Arrest, Kanjavu, Student, Police,Youth arrested with MDMA and Ganja

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thrissur, Kerala, Youth, Arrest, Kanjavu, Student, Police,Youth arrested with MDMA and Ganja



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?