സമസ്ത കേരളാ എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം; സ്വാഗത സംഘം രൂപീകരിച്ചു


കാസര്‍കോട് ഒക്ടോബര്‍  17,18, തിയ്യതികളില്‍ മാങ്ങാട് സനാ ബില്‍ അക്കാഡമിയില്‍ നടക്കുന്ന സമസ്ത കേരളാ എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. കീഴൂര്‍ സംയുക്ത ജമാഅത്ത് സെക്രട്രറി എം എച്ച് മുഹമ്മദ് കുഞ്ഞി ഉല്‍ഘാടനം ചെയ്തു.
മുഹമ്മദ് കുട്ടി നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു, സിറാജു ദ്ദീന്‍ ഖാസിലേന്‍, റൗഫ് ബാവി ക്കര' അസീസ്' ചിത്താരി .ഇ കെ മുഹമ്മദ് കുഞ്ഞി മാങ്ങാട്‌സലീം മാസ്റ്റര്‍, അഷ്‌റഫ് കൊ മ്പോട്, ഗഫൂര്‍ ദേളി ,മുഹമ്മദ് കുഞ്ഞി തൊട്ടി, അഷ്‌റഫ് മൊട്ടയില്‍ പ്രസംഗിച്ചു .

സ്വാഗത സംഘഭാരവാഹികള്‍
കെ. ബി.എം. ഷരീഷ്, മുഖ്യ. രക്ഷാധികാരി ഹമീദ്. മാങ്ങാട്
(രക്ഷാധികാരി ) മുഹമ്മദ് കുഞ്ഞി എം എച്ച് (ചെയര്‍)
മുഹമ്മദ് കുഞ്ഞി തൊട്ടി, ഒ.കെ. അബ്ദുല്‍ റഹിമാന്‍, ടി.വി.അബ്ദുല്ലക്കുഞ്ഞി ഹാജി, ഉബൈദ് മാങ്ങാട്, പി.എ.ഹസൈനാര്‍ (വൈ ചെയര്‍) റൗഫ് ബാവിക്കര ( .കണ്‍വീനര്‍) ഇ.കെ മുഹ മ്മദ് കുഞ്ഞി, അഷ്‌റഫ് മൊട്ട യില്‍.ജൗഹര്‍ ഉദുമ, സമീര്‍ മാസ്റ്റര്‍.ആബിദ് മങ്ങാട്: സാദിഖ് ബാവിക്കര, മനാഫ്ഉമ്മര്‍ (ജോ കണ്‍) എന്നിവരേ തിരഞ്ഞടുത്തു



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?