ദുബൈയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി അധ്യാപകന്‍ മരിച്ചു

ദുബൈ: (www.kvartha.com 31.10.2018) ദുബൈയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി അധ്യാപകന്‍ മരിച്ചു. പട്ടാമ്പി ഓങ്ങല്ലൂര്‍ മഞ്ഞളുങ്ങല്‍ ഇറക്കിങ്ങല്‍ സെയ്തലവിയുടെ മകന്‍ മുഹമ്മദ് കുട്ടി (53) ആണു മരിച്ചത്. കബറടക്കം ദുബൈയില്‍ തന്നെ നടത്തി.

Malayali teacher killed in road accident in Dubai, Dubai, Malayalees, Teacher, Gulf, World

മുഹമ്മദ് കുട്ടി വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അധ്യാപകനാണ്. പ്രമുഖ പത്രപ്രവര്‍ത്തകനും മലയാള മനോരമ കോഓര്‍ഡിനേറ്റിങ് എഡിറ്ററുമായിരുന്ന പെരിന്തല്‍മണ്ണ ജൂബിലി റോഡില്‍ പരേതനായ പുത്തൂര്‍ മുഹമ്മദിന്റെ മകള്‍ ഷെറീനയാണ് (അക്കൗണ്ട്‌സ് മാനേജര്‍, ബോഷ്, ദുബൈ) ഭാര്യ. മക്കള്‍: സരിഗ, ഗസല, സന.

Keywords: Malayali teacher killed in road accident in Dubai, Dubai, Malayalees, Teacher, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?