അനിശ്ചിതകാല ബസ് പണിമുടക്ക് മാറ്റിവെച്ചു

തിരുവനന്തപുരം: (www.kvartha.com 27.10.2018) നവംബര്‍ ഒന്നുമുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച ബസ് പണിമുടക്ക് മാറ്റിവെച്ചു. ഒരുവിഭാഗം ബസുടമകള്‍ നവംബര്‍ ഒന്നുമുതലും മറ്റൊരുവിഭാഗം നവംബര്‍ 15 മുതലുമാണ് പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്.

ബസുടമകളുടെ സംഘടനാനേതാക്കളുമായി ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് പണിമുടക്ക് മാറ്റിവെക്കാന്‍ തീരുമാനമായത്. ബസ് വ്യവസായത്തിലെ പ്രതിസന്ധി പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്റെ നേതൃത്വത്തില്‍ കമ്മിറ്റിയെ നിയോഗിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Bus, Strike, Bus strike in kerala cancelled


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?