ജമാല്‍ ഖഷോഗി കോൺസുലേറ്റിൽ കൊല്ലപ്പെട്ടതായി സൗദി അറേബ്യ


റിയാദ്‌: (www.kvartha.com 20.10.2018) വാഷ്ങ്ടണ്‍ പോസ്റ്റ് ലേഖകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതു തന്നെ. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ നിന്ന് കാണാതായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടിരിക്കാമെന്ന് അമേരിക്ക.

Jamal Khashoggi case: Saudi Arabia says journalist killed in fight, Riyadh, News, Gulf, Saudi Arabia, America, Washington, Media, Murder, World.
ഖഷോഗിയുടെ തിരോധാനത്തില്‍ സൗദിക്കെതിരെ കനത്ത വിമര്‍ശനവുമായി ഇതാദ്യമായാണ് അമേരിക്ക രംഗത്തുവരുന്നത്.

അതേസമയം തുര്‍ക്കി പോലീസ് ഖഷോഗിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. ഇതുവരെയുള്ള കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ അദ്ദേഹം കൊല്ലപ്പെട്ടതായാണ് കണക്കാക്കാനാവുന്നത്. അങ്ങനെയെങ്കില്‍ സൗദി വലിയ വില നല്‍കേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു.
Jamal Khashoggi case: Saudi Arabia says journalist killed in fight, Riyadh, News, Gulf, Saudi Arabia, America, Washington, Media, Murder, World.


ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സൗദിക്ക് മേല്‍ സമ്മര്‍ദം ഏറുന്ന സാഹചര്യത്തിലാണ് ട്രംപിന്‍റെ പ്രതികരണം.

അതേസമയം ജമാല്‍ ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി തുര്‍ക്കിയിലെ സൗദി എംബസിയിലും അംബാസിഡറുടെ വസതിയിലും തുര്‍ക്കി പോലീസ്  തിരച്ചില്‍ നടത്തി.

സൗദി ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനായ ജമാല്‍ ഖഷോഗ്ഗിയെ ഈ മാസം രണ്ടാം തീ
യതിയാണ് ഇസ്താംബുള്ളിലെ സൗദി കോണ്‍സുലേറ്റില്‍ നിന്ന് കാണാതായത്.


Jamal Khashoggi case: Saudi Arabia says journalist killed in fight, Riyadh, News, Gulf, Saudi Arabia, America, Washington, Media, Murder, World.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Jamal Khashoggi case: Saudi Arabia says journalist killed in fight, Riyadh, News, Gulf, Saudi Arabia, America, Washington, Media, Murder, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?