യുവജന യാത്ര: ഉദുമ നിയോജക മണ്ഡലത്തില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി.


കാസര്‍കോട്: നവംമ്പര്‍ 24 ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ അരംഭിക്കുന്ന  യുവജനയാത്രയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാങ്ങാട് സംഗമം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന  ഉദുമ നിയോജക മണ്ഡലം സംഘാടക സമിതി യോഗം അന്തിമ രൂപം നല്‍കി.
 ശാഖ തലങ്ങളില്‍ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ജനസഭ നടത്തും.
മണ്ഡലത്തിലെ പ്രധാനപ്പെട്ട നൂറ് കേന്ദ്രങ്ങളില്‍ പ്രചരണ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കും.
പഞ്ചായത്ത് തലങ്ങളില്‍ പഥയാത്രയും നിയോജക മണ്ഡലം  വൈറ്റ് ഗാര്‍ഡ് പരേഡും യുവ സന്ദേശ ഗ്രാമ യാത്രയും സംഘടിപിക്കും.
ചെയര്‍മാന്‍ കെ.ഇ.എ ബക്കര്‍ അദ്ധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍ ഉല്‍ഘാടനം ചെയ്തു.
ജനറല്‍ കണ്‍വീനര്‍ പി.എച്ച്. ഹാരിസ് തൊട്ടി സ്വാഗതം പറഞ്ഞു.
ജില്ല ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, വൈസ് പ്രസിഡണ്ട് എം.എസ് മുഹമ്മദ് കുഞ്ഞി, സെക്രട്ടറി അസീസ് മരിക്കെ, 
കല്ലട്ര അബ്ദുല്‍ ഖാദര്‍ ,മണ്ഡലം ജനറല്‍ സെക്രട്ടറി എ ബി.ശാഫി, ഹമീദ് മാങ്ങാട്, എം.എസ് ശുക്കൂര്‍, യൂത്ത് ലീഗ് ദേശീയ സമിതി അംഗം സി.എല്‍.റഷീദ് ഹാജി, ഹുസൈനാര്‍ തെക്കില്‍,  കാപ്പില്‍ മുഹമ്മദ് പാഷ, കെ.എ. മുഹമ്മദ് അലി, കെ.ബി എം.ശരീഫ് ,ഹനീഫ കുന്നില്‍,എം.എച്ച് മുഹമ്മദ് കുഞ്ഞി, സിദ്ധീഖ് പള്ളിപ്പുഴ, അബ്ബാസ് ബന്താട് ,അബ്ദുല്‍ ഖാദര്‍ കളനാട്, സാലാം ആലൂര്‍, ശരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, അബൂബക്കര്‍ പാറയില്‍, അബ്ബാസ് കൊളച്ചപ്പ്, സിദ്ധീഖ് ബോവിക്കാനം, അസ്ലം കീഴൂര്‍, ഹാരിസ് അങ്കക്കളരി, റംസീര്‍ പള്ളങ്കോട്, കെ.എം.എ റഹ്മാന്‍,ഷാനവാസ് എം.ബി, ഉസാം പള്ളങ്കോട്, ശഫീഖ് മയിക്കുഴി,നൗഷാദ് ബി.കെ, ആബിദ് മാങ്ങാട്, റാഷിദ് കല്ലിങ്കാല്‍, ലത്തീഫ് ഇട നീര്‍, മൊയ്തു തൈര, ദാവൂദ് പളളിപ്പുഴ, ടി.കെ ഹസീബ്, ഷരീഫ് മല്ലത്ത്,ഖാദര്‍ ആലൂര്‍, അഷ്‌റഫ് ബോവിക്കാനം, ടി.കെ ഇല്ല്യാസ്, എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. കണ്‍വീനര്‍ റഊഫ് ബായിക്കര നന്ദിയും പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?