ദുബൈ കെ എം സി സി ഉദുമ മണ്ഡലം നേതാക്കള്‍ക്ക് യൂത്ത് ലീഗ് സ്വീകരണം നല്‍കി.
മേല്‍പറമ്പ്: ദുബൈ കെ എം സി സി ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ഷബീര്‍ കീഴൂര്‍, സെക്രട്ടറി ജമാല്‍ മുണ്ടക്കൈ എന്നിവര്‍ക്ക് മുസ്ലിം യൂത്ത് ഉദുമ മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. പ്രസിഡണ്ട് പി എച്ച് ഹാരിസ് തൊട്ടി അദ്ധ്യക്ഷത വഹിച്ചു. ഷബീര്‍ കീഴൂറിന് യൂത്ത് ലീഗ് ജില്ല ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ തെക്കില്‍, ജമാല്‍ മുണ്ടക്കൈ ക്ക് ജില്ല വൈസ് പ്രസിഡണ്ട് ഹാരിസ് പട്ട്‌ളയും ഉപഹാരം നല്‍കി.
ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു.ജില്ല വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത്, അബ്ബാസ് കൊളച്ചപ്പ്, നിസാര്‍ തങ്ങള്‍, ഹാരിസ് അങ്കക്കളരി എന്നിവര്‍ പ്രസംഗിച്ചു.
Powered by Info News For You

Comments
Post a Comment