റോഡ് മുറിച്ചു കടക്കുകയായിരുന്ന വൃദ്ധന് ടിപ്പര്‍ ലോറിയിടിച്ച് പരിക്ക്

കാഞ്ഞങ്ങാട്: (www.kasargodvartha.com 06.10.2018) ടിപ്പര്‍ ലോറിയിടിച്ച് വൃദ്ധന് പരിക്കേറ്റു. ബങ്കളത്തെ കൃഷ്ണ(75)നാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ തോയമ്മല്‍ ജില്ലാ ആശുപത്രിയിലേക്ക് പോകാന്‍ റോഡ് മുറിച്ച് കടക്കുമ്പോള്‍ എതിര്‍വശത്തുനിന്നും വന്ന ടിപ്പര്‍ലോറി കൃഷ്ണനെ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ പരിക്കേറ്റ ഇയാളെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Injured, hospital, Tipper lorry, Man injured after tipper lorry hit
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?