ഡിവൈഡറില്‍ ഇടിച്ച് പലതവണ മലക്കം മറിഞ്ഞ് വന്ന കാറിനടിയില്‍പ്പെട്ട് നടന്നു പോകുകയായിരുന്ന വൃദ്ധയ്ക്ക് ദാരുണാന്ത്യം; വീഡിയോ
മുസാഫര്‍നഗര്‍: (www.kvartha.com 28/10/2018) ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ഡിവൈഡറില്‍ ഇടിച്ച കാര്‍ പലതവണ മലക്കം മറിഞ്ഞുണ്ടായ അപകടത്തില്‍ വൃദ്ധ മരിച്ചു. ദേശീയപാത 58ല്‍ മുസഫര്‍നഗറിലെ മന്‍സൂര്‍പൂരിലാണ് അപകടമുണ്ടായത്. വഴിയരികിലൂടെ നടന്നു പോകുകയായിരുന്ന വൃദ്ധയാണ് കാറിനടയില്‍പ്പെട്ട് ദാരുണമായി മരിച്ചത്.
അതേസമയം, കാറിലുണ്ടായിരുന്നവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. അമിതവേഗതയിലായിരുന്ന കാറിന്റെ നിയന്ത്രണം െ്രെഡവര്‍ക്ക് നഷ്ടമായതാണ് അപകടത്തിനു കാരണമായതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Uttar Pradesh, News, Accident, Video, Speeding Car Flips in the Air After Hitting Divider as Driver Falls Asleep, 60-Year-Old Woman Killed

Powered by Info News For You

Comments
Post a Comment