ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി പി കെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: (www.kvartha.com 07.10.2018) ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ് നേതാവും മലപ്പുറം എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. വിശ്വാസികള്‍ പവിത്രമെന്ന് കരുതുന്ന വിശ്വാസത്തിന്റെ കൂടെയാണ് മുസ്ലീം ലീഗെന്നും സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്നും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്.
ശബരിമലയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അയ്യപ്പ ഭക്തരാണെന്നും വിഷയത്തില്‍ ബി ജെ പിയും ഇടതുപക്ഷവും കള്ളക്കളി കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോടതികള്‍ ജനഹിതം മനസിലാക്കണം. നാളെ മറ്റേത് മതവിശ്വാസവുമായി ബന്ധപ്പെട്ടും ഇത്തരം വിധികള്‍ വന്നേക്കാം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Kerala, Thiruvananthapuram, News, Kunhalikutty, Muslim-League, Sabarimala, Sabarimala Temple, Supreme Court of India, Verdict, PK Kunhalikkutty on Shabarimala SC Verdict

Powered by Info News For You

Comments
Post a Comment