സൈനികവാഹനത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം; നാല് ജവാന്മാര്‍ വീരമൃത്യു വരിച്ചു
ബീജാപൂര്‍: (www.kvartha.com 28/10/2018) സൈനിക വാഹനത്തിനുനേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ നാല് സി ആര്‍ പി എഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ചു. ചത്തീസ്ഗഡിലെ ബീജാപൂരിലാണ് സൈനികവാഹനത്തിന് നേരെ മാവോവാദി ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രണ്ടു ജവാന്‍മാര്‍ക്ക് പരിക്കുമുണ്ട്.
കുഴിബോംബുകള്‍ കണ്ടെത്താനുപയോഗിക്കുന്ന സൈന്യത്തിന്റെ പ്രത്യേകവാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, attack, Maoists, Soldiers, Dead, Chattisgad, Four CRPF personnel killed as Maoists blow up mine-protected vehicle

Powered by Info News For You

Comments
Post a Comment