ഐ എസ് എല്‍; ചെന്നൈയിനെ തോല്‍പ്പിച്ച് എടികെ

കൊല്‍ക്കത്ത: (www.kvartha.com 27.10.2018) ഐ എസ് എല്ലിലെ ആവേശപ്പോരാട്ടത്തില്‍ ചെന്നൈയിന് എഫ് സിക്കെതിരെ എമടി കെയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വംഗനാട്ടുകാരുടെ വിജയം. കാലു ഉച്ചെയും ജോണ്‍സണും എടികെക്ക് വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ ചെന്നൈയിന്റെ ഒരു ഗോള്‍ കാര്‍ലോസ് സാലമിന്റെ വകയായിരുന്നു.

മത്സരത്തിന്റെ വിസില്‍ മുഴങ്ങി മൂന്നാം മിനിറ്റില്‍ തന്നെ കാലു ഉച്ചെ വെടിപൊട്ടിച്ചു. ലീഡെടുത്തതിന്റെ ആവേശത്തില്‍ ഇരമ്പിക്കയറിയ എടികെ 13 ാം മിനിറ്റില്‍ ജോണ്‍സണിലൂടെ ലീഡ് ഇരട്ടിയാക്കി. അഞ്ച് മിനിറ്റിനുള്ളില്‍ കാര്‍ലോസ് സാലം ചെന്നൈക്ക് വേണ്ടി ഒരുഗോള്‍ തിരിച്ചടിച്ചു. പിന്നീട് കിണഞ്ഞു പരിശ്രമിച്ചുവെങ്കിലും സമനില ഗോള്‍ കണ്ടെത്താന്‍ ചെന്നൈയിനായില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, ISL, Kolkata, Chennaiyin FC, Goal, Win, ISL; ATK Defeat Chennaiyin FC


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?