ഗാര്‍ഹികാതിക്രമങ്ങള്‍ക്ക് ഇരയാവുന്ന സ്ത്രീകള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: (www.kasargodvartha.com 12.10.2018) ഗാര്‍ഹികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന സ്ത്രീകള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. 2014 നവംബര്‍ 24ന് ശേഷം ഇരയായി കോടതിയിലോ പോലിസിലോ കേസ് ഫയല്‍ ചെയ്ത സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്കാണ് സഹായം നല്‍കുന്നത്.
ഉപജീവനം കണ്ടെത്തുന്നതിനും താമസം, ഭക്ഷണം, കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ എന്നിവക്കായാണ് തുക അനുവദിച്ചിരിക്കുന്നത്. ഒക്ടോബര്‍ 30 ന് മുമ്പായി അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ പ്രൊട്ടക്ഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04712344245.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Woman, Kerala, Thiruvananthapuram, news, Financial assistance for victims of domestic violence

Powered by Info News For You

Comments
Post a Comment