ബിജെപിക്കാര്‍ തെറിവിളി നിര്‍ത്തിയാല്‍ ശബരിമലയില്‍ സമാധാനമുണ്ടാവും; ആക്രമണങ്ങള്‍ക്ക് പിന്നില്‍ ബിജെപി ഗുണ്ടകളാണെന്ന് ആവര്‍ത്തിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍;

തിരുവനന്തപുരം:(www.kvartha.com 18/10/2018) ശബരിമലയില്‍ ബിജെപിക്കാര്‍ തെറിവിളി നിര്‍ത്തിയാല്‍ തന്നെ സമാധാനമുണ്ടാവുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിലയ്ക്കലിലും പമ്പയിലും നടന്ന അനിഷ്ട സംഭവങ്ങള്‍ക്ക് പിന്നില്‍ അയ്യപ്പ ഭക്തരുടെ വേഷംധരിച്ച ബിജെപി ഗുണ്ടകളാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. മാധ്യപ്രവര്‍ത്തകരോട് പ്രതികരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ശബരിമലയില്‍ പോലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചൊവ്വാഴ്ചയും ദേവസ്വം മന്ത്രി അക്രമങ്ങള്‍ക്ക് പിന്നില്‍ അയ്യപ്പ ഭക്തരുടെ വേഷം ധരിച്ചെത്തിയ ബിജെപിആര്‍എസ്എസ് ഗുണ്ടകളാണെന്ന് ആരോപിച്ചിരുന്നു.

News, Thiruvananthapuram, Kerala, Sabarimala, Trending, Police, Kadakampalli Surendran against BJP attack in Sabarimala


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Sabarimala, Trending, Police, Kadakampalli Surendran against BJP attack in Sabarimala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?