വാഹനത്തില്‍ നിന്നും ഓയില്‍ ചോര്‍ന്നു; ബൈക്കുകള്‍ തെന്നിവീണ് യാത്രക്കാര്‍ക്ക് പരിക്ക്, ഫയര്‍ഫോഴ്‌സെത്തി വെള്ളം ചീറ്റി

കാസര്‍കോട്: (www.kasargodvartha.com 26.10.2018) വാഹനത്തില്‍ നിന്നും ഓയില്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ബൈക്കുകള്‍ റോഡില്‍ തെന്നിവീണു. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. കെ എസ് ടി പി റോഡില്‍ ഓള്‍ഡ് പ്രസ് ക്ലബ് ജംഗ്ഷന് സമീപമാണ് വാഹനത്തില്‍ നിന്നും ഓയില്‍ ചോര്‍ന്നത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.



ഏത് വാഹനത്തില്‍ നിന്നാണ് ഓയില്‍ ചോര്‍ന്നതെന്ന് വ്യക്തമായില്ല. വാഹനം യാത്ര തുടരുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പിറകെ നിന്നെത്തിയ ബൈക്കുകള്‍ ഓയിലില്‍ തെന്നിവീണ് അപകടമുണ്ടായത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തി വെള്ളം ചീറ്റി റോഡ് ഗതാഗതം സുഗമമാക്കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Injured, Bike, fire force, Oil Leaked from Vehicle; Bikes met with accident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?