അമ്മയിലിരുന്ന് ചോരയൂറ്റി കുടിച്ച് വളരാന്‍ ആണ് ഡബ്ല്യു സി സി ശ്രമിക്കുന്നതെന്ന് ബാബുരാജ്; അമ്മയെ തകര്‍ക്കാന്‍ വനിതാ സംഘടനയ്ക്ക് ഗൂഢ അജണ്ടയുണ്ടെന്ന് സിദ്ദിഖ്

കൊച്ചി: (www.kvartha.com 19.10.2018) ഡബ്ല്യു.സി.സിക്കെതിരെ കടുത്ത ആരോപണവുമായി നടന്‍മാരായ ബാബുരാജും സിദ്ദിഖും. ദിലീപ് അമ്മയില്‍ നിന്നും രാജിവെച്ചതിനെ തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇരുവരും ഡബ്ല്യു സി സിക്കെതിരെ തിരിഞ്ഞത്.

അമ്മയിലിരുന്ന് ചോരയൂറ്റി കുടിച്ച് വളരാന്‍ ആണ് ഡബ്ല്യു.സി.സി ശ്രമിക്കുന്നതെന്നും അമ്മ എന്ന സംഘടനയെ എ.എം.എം.എ എന്ന് നാലാക്കി പിരിച്ചത് ഇവരാണെന്നും ബാബുരാജ് ആരോപിച്ചു. ഈ മൂന്നുപേര്‍ക്കുവേണ്ടി ഞങ്ങളുടെ പ്രസിഡന്റ് വളരെയധികം ചീത്തയാണ് കേള്‍ക്കുന്നതെന്നും ബാബുരാജ് പറഞ്ഞു.

Baburaj and Sidhiq about WCC, Kochi, News, Controversy, Trending, Dileep, Resigned, Cinema, Entertainment, Press meet, Kerala

അതേസമയം അമ്മയെ തകര്‍ക്കാന്‍ വനിതാ സംഘടനയ്ക്ക് ഗൂഢ അജണ്ടയുണ്ടെന്നാണ് സിദ്ദിഖിന്റെ ആരോപണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Baburaj and Sidhiq about WCC, Kochi, News, Controversy, Trending, Dileep, Resigned, Cinema, Entertainment, Press meet, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?