ജമ്മുകാശ്മീരില്‍ ഭീകരവാദികളുടെ സ്‌നിപ്പര്‍ ആക്രമണം; ജവാന്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: (www.kvartha.com 26.10.2018) ജമ്മുകാശ്മീരില്‍ സ്നിപ്പര്‍ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. തെക്കന്‍കാശ്മീരിലെ ത്രാലിലായിരുന്നു സംഭവം. രാത്രി ഒമ്പത് മണിക്ക് ലുരഗാമിലാണ് ഭീകരവാദികളുടെ ആക്രമണത്തില്‍ ശിപായി കൊല്ലപ്പെട്ടത്. മറ്റൊരു ജവാന് പരിക്കേറ്റു. ഇയാളെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.
സ്നിപ്പര്‍ ബുള്ളറ്റുകൊണ്ടുള്ള ആക്രമണം ഒരു കിലോമീറ്റര്‍ അകത്തു നിന്നായാല്‍ അതിനെ പ്രതിരോധിക്കുന്ന തരത്തില്‍ ബുള്ളറ്റ് പ്രൂഫ് പോലും ഫലപ്രദമല്ലെന്നാണ് റിപ്പോര്‍ട്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Kashmir, Terror Attack, News, Srinagar, Dead, Soldier, Army jawan killed in terror attack in J&K

Powered by Info News For You

Comments
Post a Comment