ശബരിമലയില്‍ പ്രതിഷേധം നടത്തുന്നവര്‍ക്ക് അയ്യപ്പദോഷം ഉണ്ടാകുമെന്ന് ഇ പി ജയരാജന്‍
തിരുവനന്തപുരം: (www.kvartha.com 17.10.2018) ശബരിമലയില്‍ പ്രതിഷേധം നടത്തുന്നവര്‍ക്ക് അയ്യപ്പദോഷം ഉണ്ടാകുമെന്നു മന്ത്രി ഇ.പി.ജയരാജന്‍. നിലയ്ക്കലിലും മറ്റും ഉണ്ടാകുന്ന പ്രതിഷേധങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഷേധം നടത്തുന്നര്‍ക്കു നാശമുണ്ടാകും. അവര്‍ ചെയ്യുന്നത് മഹാപാപമാണ്. അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല. ഈ ഹീനകൃത്യത്തില്‍ നിന്ന് അവര്‍ പിന്‍മാറണമെന്നും മന്ത്രി പറഞ്ഞു. എല്ലാ ക്ഷേത്രങ്ങളെയും സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്.
കെ.സുധാകരന്റെ ഉപവാസം വലിയ തമാശയാണ്. കോണ്‍ഗ്രസില്‍ ഓരോരുത്തര്‍ക്കും തോന്നുന്നതു പോലെയാണ് ചെയ്യുന്നത്. സുപ്രീംകോടതി വിധി ചരിത്രപരമാണെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു.
അതേസമയം ശബരിമലയെ കലാപഭൂമിയാക്കരുതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പ്രതികരിച്ചു. അയ്യപ്പന് സ്ത്രീ-പുരുഷ ഭേദമില്ലെന്നും മന്ത്രി അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Protesters will incur Ayyappa's wrath: EP Jayarajan, Thiruvananthapuram, News, Trending, Sabarimala Temple, Women, Religion, Protesters, Kerala.

Powered by Info News For You

Comments
Post a Comment