ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് സ്‌കൂള്‍ ബസ് കത്തിനശിച്ചു
തിരുവനന്തപുരം: (www.kasargodvartha.com 02.10.2018) നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ് കത്തിനശിച്ചു. തിരുവനന്തപുരം വെള്ളയമ്പലം - നന്തന്‍കോട് റോഡിലാണ് സംഭവം. തീപിടുത്തത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു.
ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ ബസാണ് കത്തി നശിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. ബസിനകത്ത് നിന്നും തീയും പുകയും ഉയരുന്നത് കണ്ട സ്‌കൂള്‍ അധികൃതരാണ് അഗ്നിശമനസേനയെ വിവരമറിയിച്ചത്. ലക്ഷങ്ങളുടെ നഷ്ടമാണ് കണകാക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, news, Top-Headlines, school, Bus, Burnt, fire force, School bus burnt

Powered by Info News For You

Comments
Post a Comment