പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ശശി തരൂരിന്റെ പുസ്തകം പ്രകാശനം ചെയ്തു; ജിഎസ്ടിയും നോട്ടുനിരോധനവും ആള്‍ക്കൂട്ടകൊലപാതകങ്ങളും 'ദി പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്ററി'ല്‍
ന്യൂഡല്‍ഹി: (www.kvartha.com 27.10.2018) ശശി തരൂരിന്റെ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകം ഡല്‍ഹിയില്‍ പ്രകാശനം ചെയ്തു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് 'ദി പാരഡോക്‌സിക്കല്‍ െ്രെപം മിനിസ്റ്റര്‍' എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്. തലസ്ഥാനത്തെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ മോദിയുടെ നാലര വര്‍ഷത്തെ ഭരണത്തെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയും ഉണ്ടായിരുന്നു.
നോട്ടുനിരോധനം, ജിഎസ്ടി പോലുള്ള സാമ്പത്തിക പരിഷക്കാരങ്ങള്‍, മോദിവല്‍ക്കരണം, ആള്‍ക്കൂട്ട കൊലപാതകം തുടങ്ങിയ വിഷയങ്ങള്‍ ഇതില്‍ പ്രത്യേകം പ്രതിപാദിക്കുന്നുണ്ട്. മികച്ച മാര്‍ക്കറ്റിംഗിന്റെ സഹായത്തോടെയുള്ള വ്യാജനിര്‍മിതിയുടെ പുറത്താണ് മോദിയുടെ നിലനില്‍പ്പെന്ന് പുസ്തകം പരിചയപ്പെടുത്തി ശശി തരൂര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ ഭൂപേന്ദ്ര ചൗബെ നയിച്ച പാനല്‍ ചര്‍ച്ചയില്‍ മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂറി, രാജ്യസഭാഗം പവന്‍ കുമാര്‍ വര്‍മ, ആംആദ്മി പാര്‍ട്ടി മുന്‍ വക്താവ് അശുതോഷ് എന്നിവരും പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, Shashi Taroor, Book, Narendra Modi, shashi taroor's the paradoxical prime minister Released

Powered by Info News For You

Comments
Post a Comment