കെ എസ് ടി പി റോഡില്‍ ടെമ്പോയും കാറും കൂട്ടിയിടിച്ചു
കളനാട്: (www.kasargodvartha.com 04.10.2018) കാസര്‍കോട്- കാഞ്ഞങ്ങാട് കെ എസ് ടി പി റോഡില്‍ കളനാട്ട് മീന്‍ കയറ്റി പോവുകയായിരുന്ന ടെമ്പോയും എതിരെ നിന്നും വരികയായിരുന്ന കാറും കൂട്ടിയിടിച്ചു. അപകടത്തില്‍ ആര്‍ക്കു പരിക്കേറ്റില്ല.
കളനാട് നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കെ എല്‍ 14 യു 1240 നമ്പര്‍ ആള്‍ട്ടോ കാറും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ എല്‍ 60 പി 5662 നമ്പര്‍ ടെമ്പോയുമാണ് അപകടത്തില്‍പെട്ടത്. അപകടത്തെ തുടര്‍ന്ന് അല്‍പനേരം കെ എസ് ടി പി റോഡില്‍ ഗതാഗതം തടസപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accident, Kalanad, Tempo-Car accident in KSTP Road
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Accident, Kalanad, Tempo-Car accident in KSTP Road
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment