ശബരിമല സ്ത്രീ പ്രവേശനവിഷയത്തില്‍ മലക്കംമറിഞ്ഞ് ആര്‍എസ്എസ്; കോടതിവിധിക്കെതിരെ മോഹന്‍ഭഗവത്

ന്യൂ ഡല്‍ഹി:(www.kvartha.com 18/10/2018) ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മലക്കംമറിഞ്ഞ് ആര്‍എസ്എസ്. കോടതിവിധി വിശ്വാസികളുടെ വികാരം മാനിക്കാതെയാണെന്ന് ആര്‍എസ്എസ് ദേശീയ അധ്യക്ഷന്‍ മോഹന്‍ ഭഗവത് പറഞ്ഞു.

നേരത്തെ ബിജെപി സംസ്ഥാന നേതൃത്വം പരസ്യമായി കോടതിയുടെ സ്ത്രീ പ്രവേശന വിധിയെ എതിര്‍ത്തിരുന്നുവെങ്കിലും ആര്‍എസ്എസ് ദേശീയ നേതൃത്വം വിധിയെ അനുകൂലിച്ചിരുന്നു.

News, New Delhi, National, RSS, Sabarimala, Trending, Court, Court, RSS policy deviates in Sabarimala issue; Mohan bhaghath against court order

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, RSS, Sabarimala, Trending, Court, Court, RSS policy deviates in Sabarimala issue; Mohan bhaghath against court order


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?