പി വി സി പൈപ്പ് നിര്‍മാണ ഫാക്ടറിയില്‍ തീപിടുത്തം
വിദ്യാനഗര്‍: (www.kasargodvartha.com 11.10.2018) പി വി സി പൈപ്പ് നിര്‍മാണ ഫാക്ടറിയില്‍ തീപിടുത്തം. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചു. ബി സി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഡയമണ്ട് പി വി സി പൈപ്പ് നിര്‍മ്മാണ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.
യു പി എസില്‍ നിന്നു തീ പടര്‍ന്നതാണെന്നാണ് സംശയിക്കുന്നത്. അസി. സ്റ്റേഷന്‍ ഓഫീസര്‍ പ്രഭാകരന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘമാണ് തീയണച്ചത്.
യു പി എസില്‍ നിന്നു തീ പടര്‍ന്നതാണെന്നാണ് സംശയിക്കുന്നത്. അസി. സ്റ്റേഷന്‍ ഓഫീസര്‍ പ്രഭാകരന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘമാണ് തീയണച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, fire, fire force, B.C Road, Fire in PVC Pipe factory
< !- START disable copy paste -->
Keywords: Kasaragod, Kerala, news, fire, fire force, B.C Road, Fire in PVC Pipe factory
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment