പി ബി അബ്ദുർ റസാഖ് എം എൽ എ അന്തരിച്ചു

കാസർകോട്:  (www.kvartha.com 20.10.2018)  മഞ്ചേശ്വരം എം എൽ എ, പി ബി അബ്ദുൽ റസാഖ് (65) അന്തരിച്ചു. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച  പുലർച്ചെ അഞ്ചു മണിയോടെയോടെയായിരുന്നു അന്ത്യം. ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.. 


2011 മുതൽ മഞ്ചേശ്വരം നിയോജകമണ്ഡലം  എം എൽ എ യാണ്.  കാസർകോട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്നീനിലകളിലും ഏറെ ശ്രദ്ധേയനായിരുന്ന പി ബി അബ്ദുർ റസാഖ് മുസ്ലിം ലീഗിൻ്റെയും സുന്നി മഹൽ ഫെഡറേഷൻ്റെയും സമുന്നത നേതാവ് കൂടിയായിരുന്നു.

സഫിയ ആണ് ഭാര്യ.

Summary: P B Abdul Razaaq MLA passesaway.Kasaragod, Kerala Malayalam News, Manjeswaram MLA, IUML.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?