പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ ചെയര്‍മാനായ കമ്മിറ്റി

കാസര്‍കോട്: (www.kasargodvartha.com 20.10.2018) പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളുടെ സത്വര പരിഹാരത്തിനായി ജില്ലയില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനറായും പ്രവാസി പരാതി പരിഹാര കമ്മിറ്റി രൂപികരിച്ചു. പ്രവാസികള്‍ക്ക് അവരുടെ പരാതികള്‍ കണ്‍വീനര്‍, ജീല്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി, ആന്‍ഡ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍ പി ഒ, കാസര്‍കോട് എന്ന വിലാസത്തില്‍ അയക്കാവുന്നതാണ്.

ഫോണ്‍-04994 255782, 255803. ഇ-മെയില്‍ വിലാസം - ddpksgd@gmail.com, ddpksd.dop.lsgd@kerala.gov.in
Expatriates, District Collector, Kasaragod, News, Committee, Complaint, Mail, Committee for Solving problems of Expatriates

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Expatriates, District Collector, Kasaragod, News, Committee, Complaint, Mail, Committee for Solving problems of Expatriates


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?