മുസാഫര്‍നഗറില്‍ ദളിത് യുവതി കൂട്ടമാനഭംഗത്തിനിരയായി
ലക്‌നോ: (www.kvartha.com 11.10.2018) ദളിത് യുവതി കൂട്ടമാനഭംഗത്തിനിരയായി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. വ്യാഴാഴ്ച മുസാഫര്‍നഗറിലെ നാസിപുരില്‍ വെച്ചായിരുന്നു ഇരുപത്തിയഞ്ചുകാരിയായ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയത്.
യുവതിയെ മദ്യം കുടിപ്പിച്ച് മയക്കിയ ശേഷം രണ്ടു പേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തുകയായിരുന്നു. പണിയുണ്ടെന്ന് പറഞ്ഞ് കൃഷിസ്ഥലത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: India, National, News, Molestation, Women, UP, Liquor, 25 year old women molested in Musafar Nagar
Powered by Info News For You

Comments
Post a Comment