കാഞ്ഞങ്ങാട്ട് അഭിഭാഷകരുടെ ഓഫീസടക്കം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപിടുത്തം
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.10.2018) കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ അഭിഭാഷകരുടെ ഓഫീസടക്കം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപിടുത്തം. ബുധനാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. അഡ്വ. എം അബ്ദുല്‍ കരീം, ടി വി അനില്‍ കുമാര്‍ എന്നിവരുടെ ഓഫീസ്, സ്റ്റില്‍ ബില്‍ഡിംഗ് ഡിസൈനേഴ്‌സ് കടയും, ഫോട്ടോസ്റ്റാറ്റ് കടയുമാണ് കത്തിനശിച്ചത്.
വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. തൊട്ടടുത്ത കടകളിലേക്ക് തീപടരുന്നത് ഫയര്‍ഫോഴ്‌സ് തടഞ്ഞു.
വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. തൊട്ടടുത്ത കടകളിലേക്ക് തീപടരുന്നത് ഫയര്‍ഫോഴ്‌സ് തടഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, fire, fire force, Fire in building at Kanhangad
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, fire, fire force, Fire in building at Kanhangad
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment