കിണറിന്റെ ചുറ്റുമതിലിലിരുന്ന് മൊബൈലില്‍ കളിക്കുകയായിരുന്ന യുവാവ് കിണറ്റില്‍ വീണ് മരിച്ചു
മംഗളൂരു: (www.kasargodvartha.com 14.10.2018) കിണറിന്റെ ചുറ്റുമതിലിലിരുന്ന് മൊബൈലില്‍ കളിക്കുകയായിരുന്ന യുവാവ് അബദ്ധത്തില്‍ കിണറ്റില്‍ വീണ് മരിച്ചു. ബസ്രൂര്‍ ഗുണ്ടിഹോളിയിലെ ഷീന പൂജാരിയുടെ മകന്‍ ഭാസ്‌കര്‍ പൂജാരി (21)യാണ് മരിച്ചത്.
ബസ്രൂറിലെ വെല്‍ഡിംഗ് കടയ്ക്കു സമീപത്തെ കിണറിന്റെ ചുറ്റുമതിലിലിരുന്ന് മൊബൈലില്‍ ഗെയിം കളിക്കുകയായിരുന്നു യുവാവ്. ഇതിനിടെയാണ് അബദ്ധത്തില്‍ കിണറ്റില്‍ വീണത്. വിവരമറിഞ്ഞ് കുന്താപൂര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mangalore, Top-Headlines, Death, Obituary, National, Man sitting on wall of well playing on mobile, falls to death
< !- START disable copy paste -->
Keywords: News, Mangalore, Top-Headlines, Death, Obituary, National, Man sitting on wall of well playing on mobile, falls to death
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment