പ്രളയ ദുരന്തം അതിജീവിക്കാന്‍ പ്രവാസികള്‍ നല്‍കിയ പിന്തുണ വളരെ വലുത്; ഇനിയും ഈ പിന്തുണ തുടരണം; ഷാര്‍ജയില്‍ സംഘടിപ്പിച്ച ബിസിനസ് മീറ്റില്‍ മുഖ്യമന്ത്രി

ദുബൈ: (www.kvartha.com 20.10.2018) പ്രളയ ദുരന്തം അതിജീവിക്കാന്‍ പ്രവാസികള്‍ നല്‍കിയ പിന്തുണ വലുതാണെന്നും ഇനിയും ഈ പിന്തുണ തുടരണമെന്നും ഷാര്‍ജയില്‍ സംഘടിപ്പിച്ച ബിസിനസ് മീറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.

നവ കേരള നിര്‍മാണവുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ നിക്ഷേപ സാധ്യതകള്‍ പ്രവാസികള്‍ ഉപയോഗപ്പെടുത്തണം. നമുക്കൊരുമിച്ചു കേരളത്തിനായി മുന്നോട്ട് പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

C M Pinarayi Vijayan addresses business meet in Dubai, Dubai, News, Gulf, Sharjah, Chief Minister, Pinarayi vijayan, Business, Investment, Flood, World

കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് പ്രവാസികളുടെ സഹായം തേടി ഷാര്‍ജയില്‍ സംഘടിപ്പിച്ച ബിസിനസ് മീറ്റിലാണ് ഇക്കാര്യം സംസാരിച്ചത്.

Keywords: C M Pinarayi Vijayan addresses business meet in Dubai, Dubai, News, Gulf, Sharjah, Chief Minister, Pinarayi vijayan, Business, Investment, Flood, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?