ശബരിമല യുവതീ പ്രവേശനത്തില്‍ മനംനൊന്ത് ഗുരുസ്വാമി ട്രെയിനിനു മുന്നില്‍ചാടി ജീവനൊടുക്കി
കൊയിലാണ്ടി: (www.kvartha.com 17.10.2018) ശബരിമല യുവതീ പ്രവേശനത്തില്‍ മനംനൊന്ത് ഗുരുസ്വാമി ട്രെയിനിനു മുന്നില്‍ചാടി ജീവനൊടുക്കി. കൊയിലാണ്ടി പുളിയഞ്ചേരി താഴെ പന്തല്ലുര്‍ അമൃതയില്‍ രാമകൃഷ്ണന്‍ കക്കട്ട് (85) ആണ് മരിച്ചത്.
മൃതദേഹത്തില്‍ നിന്നു സ്വാമി എഴുതിയതെന്ന് കരുതുന്ന ഒരു കത്തും പോലിസ് കണ്ടെടുത്തു. 'ഇന്ന് തുലാം ഒന്നാണ്. നട തുറക്കുന്നതിന് മുമ്പ്് എനിക്ക് അവിടെ എത്തണം' എന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. അറുപത് വര്‍ഷമായി ആചാര വിധി പ്രകാരം ശബരിമല ദര്‍ശനം നടത്തിവന്ന രാമകൃഷ്ണന്‍ നിരവധി കന്നി സ്വാമിമാര്‍ക്ക് ഗുരുസ്വാമിയായിട്ടുണ്ട്.
Keywords: Kerala, Kozhikode, News, Dead, Train, Suicide, Sabarimala, Sabarimala Temple, Religion, Protest, Trending, Sabarimala SC Verdict: Guruswami suicide

Powered by Info News For You

Comments
Post a Comment