കൊല്ലത്ത് കായലില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം; സുഹൃത്തിനുവേണ്ടി തെരച്ചില്‍
കൊല്ലം: (www.kvartha.com 10.10.2018) കൊല്ലത്ത് കായലില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. പരവൂര്‍ കായലില്‍ ആണ് ബുധനാഴ്ച രാവിലെ മൃതദഹേം കണ്ടെത്തിയത്. ചാത്തന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ലിന്‍സിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
അതേസമയം ലിന്‍സിക്കൊപ്പം സുഹൃത്തും ആദിച്ച നെല്ലൂര്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ വിച്ചുവും കായലില്‍ ചാടിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇതേതുടര്‍ന്ന് വിച്ചുവിനെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്. ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് കരുതുന്നത്. കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
Photo: Represent

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Student Found Dead in river, Kollam, News, Local-News, Dead Body, River, Police, Probe, Kerala.
Keywords: Student Found Dead in river, Kollam, News, Local-News, Dead Body, River, Police, Probe, Kerala.
Powered by Info News For You

Comments
Post a Comment