യു പിയില്‍ ബി എ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി
അംറോഹ (ഉത്തര്‍പ്രദേശ്): (www.kvartha.com 14.10.2018) യു പിയില്‍ ബി എ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. യു പിയിലെ അംറോഹയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റു ചെയ്തതായാണ് റിപോര്‍ട്ടുകള്‍. മൂന്നംഗ സംഘമാണ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതെന്നാണ് പരാതി.
ഒക്ടോബര്‍ 11 നാണ് സംഭവം. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കയച്ചിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)

Keywords: National, News, Uttar Pradesh, Student, Kidnap, Molestation, Police, Arrested, Accused.
Powered by Info News For You

Comments
Post a Comment