തന്ത്രി കുടുംബത്തിലെ ഒരാള്‍ ദളിതനെ കെട്ടിയാല്‍ ഞാന്‍ ശബരിമല കയറില്ല; രശ്മി നായര്‍



കൊച്ചി: ശബരിമല തന്ത്രി കുടുംബാംഗത്തിലെയോ പന്തളം എക്സ് കൊട്ടാരത്തിലെയോ ഒരാള്‍ ദളിതനെ വിവാഹം കഴിച്ചാല്‍ ശബരിമലയില്‍ സ്ത്രീ കയറാന്‍ പാടില്ല എന്ന മണ്ടത്തരത്തെ ബഹുമാനിച്ചു അവിടെ പോകാതിരിക്കാന്‍ താന്‍ തയ്യാറാണെന്ന് രശ്മി ആര്‍ നായര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രശ്മിയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

തന്ത്രി കുടുംബത്തിലെയോ പന്തളം എക്‌സ് കൊട്ടാരത്തിലെയോ അവിവാഹിതരായ യുവതീയുവാക്കള്‍ ആരുടെയെങ്കിലും വിവാഹം ഒരു ദളിത് സ്ത്രീ/പുരുഷനുമായി സാമുദായിക പ്രമാണിമാരുടെ കാര്‍മികത്വത്തില്‍ ആഘോഷത്തോടെ നടത്തിയാല്‍ ശബരിമലയില്‍ സ്ത്രീ കയറാന്‍ പാടില്ല എന്ന നിങ്ങളുടെ മണ്ടത്തരത്തെ ബഹുമാനിച്ചു അവിടെ പോകാതിരിക്കാന്‍ ഞാന്‍ തയ്യാറാണ്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?