ചട്ടഞ്ചാല്‍ ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മിക്കുന്ന ബൈത്തുറഹ്മ കട്ടില വെച്ചു
ചട്ടഞ്ചാല്‍ (www.evisionnews.co): ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മിക്കുന്ന അഞ്ചു ബൈത്തുറഹ്മകളില്‍ രണ്ടെണ്ണത്തിന്റെ കട്ടിലവെക്കല്‍ കര്‍മം സമസ്ത റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍ അല്‍ ബുഖാരി നിര്‍വഹിച്ചു. ടി.ഡി കബീര്‍ തെക്കില്‍, റഊഫ് ബായിക്കര, ടി.ഡി ഹസന്‍ ബസരി, സിദ്ധീഖ് മങ്ങാടന്‍, മജീദ് അല്‍ഫലാഹ്, അബൂബക്കര്‍ കണ്ടത്തില്‍, സുഫൈജ, അജന പവിത്രന്‍, മൊയ്തു തൈര, അബു മാഹിനാബാദ്, സാദിഖ് ആലംപാടി, അന്‍സാരി മാളികെ, ബഷീര്‍ കൈന്താര്‍, ജര്‍മ്മന്‍ മുഹമ്മദ്, ടി.ടി അഷ്‌റഫ്, ജര്‍മ്മന്‍ ഹസന്‍, ഹുസൈന്‍, ഇന്‍ത്യാസ് ബാഡൂര്‍ സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment