വീട്ടില്‍ കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി വീട്ടമ്മയുടെ പരാതി; പോലീസ് കേസെടുത്തു
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.10.2018) വീട്ടില്‍ കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി വീട്ടമ്മയുടെ പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. അതിയാമ്പൂരിലെ മാതൃവീട്ടില്‍ താമസിക്കുന്ന 45 കാരിയുടെ പരാതിയില്‍ കൊളവയലിലെ അനൂപിനെതിരെയാണ് പോലീസ് കേസെടുത്തത്.
വീട്ടില്‍ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് വീട്ടമ്മയുടെ പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
വീട്ടില്‍ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് വീട്ടമ്മയുടെ പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, case, Police, House-wife, Top-Headlines, complaint, Crime, Molestation complaint; case against Youth
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, case, Police, House-wife, Top-Headlines, complaint, Crime, Molestation complaint; case against Youth
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment