പത്താം ക്ലാസുകാരനെയും കൊണ്ട് വീടുവിട്ട വല്യമ്മയെ ഫോര്‍ട്ട് കൊച്ചിയില്‍ കണ്ടെത്തി
ചേര്‍ത്തല: (www.kvartha.com 10.10.2018) പത്താം ക്ലാസുകാരനെയും കൊണ്ട് വീടുവിട്ട വല്യമ്മയെ ഫോര്‍ട്ട് കൊച്ചിയില്‍ കണ്ടെത്തി. ആലപ്പുഴയില്‍ നിന്നും കാണാതായ ഇരുവരെയും ഫോര്‍ട്ട് കൊച്ചിയിലെ ഒരു വീട്ടില്‍ വെച്ചാണ് പിടികൂടിയത്. ഒന്നിച്ച് താമിസിച്ചുവരുന്നതിനിടെയാണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിദ്യാര്‍ത്ഥിയും വല്യച്ഛന്റെ ഭാര്യയയ യുവതിയും വീടുവിട്ടത്. ഫോര്‍ട്ട് കൊച്ചി കടപ്പുറത്ത് എത്തിയ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാരന്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് യുവതിയെ പ്രതിയാക്കി പോലീസ് കേസെടുത്തു. യുവതിക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
വിദ്യാര്‍ത്ഥിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കും. മകനെ കാണാതായെന്ന് കാട്ടി വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ ഒന്നിച്ചാണെന്ന വിവരം അറിയുന്നത്. യുവതിയും പയ്യനും തമ്മില്‍ മൊബൈല്‍ ഫോണില്‍ കൂടിയാണ് അടുപ്പത്തിലായതെന്നാണ് സൂചന.
Keywords: Kerala, Kochi, Ernakulam, News, Eloped, Love, SSLC, Student, Police, Eloped women held with SSLC student

Powered by Info News For You

Comments
Post a Comment