നെല്ലിക്കുന്ന് റോഡില്‍ ബൈക്കിടിച്ച അജ്ഞാതന്‍ മരിച്ചു
കാസര്‍കോട്: ബൈക്കിടിച്ച് അജ്ഞാതന്‍ മരിച്ചു. ഇന്നലെ രാത്രി നെല്ലിക്കുന്ന് റോഡിലാണ് സംഭവം. ബൈക്കിടിച്ച് പരിക്കേറ്റ നിലയില്‍ ഇയാളെ വഴിയാത്രക്കാര്‍ ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് മംഗ്ളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.തമിഴ്നാട് സ്വദേശിയാണെന്നു സംശയിക്കുന്നു.
Powered by Info News For You

Comments
Post a Comment