ഹജ്ജ് എംബാര്‍ക്കേഷന്‍ കോഴിക്കോട്ട് പുനഃസ്ഥാപിച്ചു
ന്യൂഡല്‍ഹി: (www.kvartha.com 26.10.2018) കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് കോഴിക്കോട് പുനസ്ഥാപിച്ചു. ഇതു സംബന്ധിച്ച ആവശ്യവുമായി പ്രമുഖ വ്യവസായി എം എ യൂസഫലി ന്യൂനപക്ഷ കാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഇതിനെ തുടര്‍ന്ന് 2019 മുതല്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റായി കോഴിക്കോടും ഉപയോഗിക്കാമെന്ന് മന്ത്രി യുസഫലിക്ക് നല്‍കിയ കത്തില്‍ അറിയിച്ചു. മലബാറിലെ തീര്‍ത്ഥാടകരുടെ ഏറെ നാളായുള്ള ആവശ്യമാണ് ഇതിലൂടെ സഫലമാകുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, New Delhi, Kozhikode, Hajj, Hajj Embarkation restored in Kozhikode
< !- START disable copy paste -->
Keywords: Kerala, News, New Delhi, Kozhikode, Hajj, Hajj Embarkation restored in Kozhikode
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment