ലോക്‌സഭാ തെരെഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പടപ്പുറപ്പാട്; വിശാല സഖ്യം ലക്ഷ്യമിട്ട് ഡല്‍ഹിയില്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ കൂടിക്കാഴ്ച്ച നടത്തി
ന്യൂ ഡല്‍ഹി: (www.kvartha.com 28/10/2018) ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ വിശാല സഖ്യം ലക്ഷ്യമിട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ കൂടിക്കാഴ്ച്ച നടത്തി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ബിഎസ്പി അധ്യക്ഷ മായാവതി ലോക് തന്ത്രിക് ജനതാദള്‍ നേതാവ് ശരത് യാദവ്, ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള എന്നിവരുമായാണ് ചന്ദ്രബാബു നായിഡു ചര്‍ച്ച നടത്തിയത്. ശനിയാഴ്ച്ച വൈകീട്ട് ഡല്‍ഹിയില്‍വെച്ചായിരുന്നു ചര്‍ച്ച.
ബിജെപിക്കെതിരെ പ്രതിപക്ഷകക്ഷികളുടെ ഐക്യം മാത്രമാണ് തന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രിയാവാന്‍ താല്പര്യമില്ലെന്നും ചര്‍ച്ചയ്ക്കുശേഷം ചന്ദ്രബാബു നായിഡു മാധ്യമങ്ങളോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, New Delhi, News, Politics, Chandra Babu Naidu, Opposition Parties, N Chandrababu Naidu meets Opposition leaders, says 'political compulsions' will unite non-BJP parties to fight NDA in 2019

Powered by Info News For You

Comments
Post a Comment