ഭീഷണിയല്ല മുന്നറിയിപ്പ്; 'ഇരുമുടിക്കെട്ടിന് പകരം കല്ലും കുറുവടിയുമായി വരുന്നവര്‍ മാത്രം ഞങ്ങളെ പേടിച്ചാല്‍ മതി'
പത്തനംതിട്ട: (www.kvartha.com 18.10.2018) ശബരിമലയിലെ അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ പ്രതികരണവുമായി കേരളാ പോലീസ് ഫേസ്ബുക്കില്‍. ഇരുമുടിക്കെട്ടിന് പകരം കല്ലും കുറുവടിയുമായി വരുന്നവര്‍ മാത്രം ഞങ്ങളെ പേടിച്ചാല്‍ മതിയെന്ന് കേരളാ പോലീസ് ഫേസ്ബുക്കില്‍ കുറിച്ചു.
സാമൂഹ്യമാധ്യമങ്ങള്‍ വഴി വ്യാജസന്ദേശങ്ങളും മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Pathanamthitta, News, Police, Shabarimala, Facebook, Social Network, Kerala police on Facebook against violence in Shabarimala

Powered by Info News For You

Comments
Post a Comment