ഷാര്‍ജയില്‍നിന്നും എത്തിയ യാത്രക്കാരന്‍ കോഴിക്കോട് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
മലപ്പുറം: (www.kvartha.com 15.10.2018) ഷാര്‍ജയില്‍നിന്നും എത്തിയ യാത്രക്കാരന്‍ കോഴിക്കോട് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. കുറ്റിപ്പുറം എടച്ചലം പൊറ്റമ്മല്‍ വാഴയില്‍ സെയ്തലവി (56)യാണു മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ 3.30 മണിക്ക് എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ സെയ്തലവി നാലരമണിയോടെ കസ്റ്റംസ് ഹാളില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Passenger from Sharjah dies at Kozhikode airport, Malappuram, News, Kozhikode, Airport, hospital, Dead, Kerala.
Keywords: Passenger from Sharjah dies at Kozhikode airport, Malappuram, News, Kozhikode, Airport, hospital, Dead, Kerala.
Powered by Info News For You

Comments
Post a Comment