എ സി സി എ പരീക്ഷയില്‍ ഓഡിറ്റിംഗില്‍ കാസര്‍കോട് സ്വദേശിനിക്ക് ദേശീയതലത്തില്‍ ഒന്നാം റാങ്ക്
കാസര്‍കോട്: (www.kasargodvartha.com 31.10.2018) എ സി സി എ (അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ട്‌സ്) പരീക്ഷയില്‍ ഓഡിറ്റ് ആന്‍ഡ് അഷുറന്‍സ് എഫ് 8 പേപ്പറില്‍ കാസര്‍കോട് സ്വദേശിനിക്ക് ദേശീയതലത്തില്‍ ഒന്നാം റാങ്ക് ലഭിച്ചു. കാസര്‍കോട് കുണിയയിലെ കെ എച്ച് മുഹമ്മദ് കുഞ്ഞി - റംല മുഹമ്മദ് ദമ്പതികളുടെ മകള്‍ റാഫിദ മുഹമ്മദ് ആണ് ദേശീയതലത്തില്‍ ഒന്നാം റാങ്കും അന്തര്‍ദേശീയ തലത്തില്‍ 12ാം റാങ്കും കരസ്ഥമാക്കിയത്.
ഐ എസ് ഡി സി മംഗളൂരുവിലെ വിദ്യാര്‍ത്ഥിയാണ് റാഫിദ. ഇക്കഴിഞ്ഞ സെപ്തംബറിലായിരുന്നു എ സി സിയുടെ ഓഡിറ്റ് ആന്‍ഡ് അഷുറന്‍സ് എഫ് 8 പേപ്പറിന്റെ പരീക്ഷ നടന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Rank, Kuniya, news, Top-Headlines, 12th Rank for Kasaragod Native in worldwide ACCA Examination
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment