ഭീകരരുടെ ഷെല്ലാക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്ക്
ഡമസ്‌കസ്: (www.kvartha.com 25.10.2018) സിറിയയിലെ ഭീകരരുടെ ഷെല്ലാക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്ക്. വടക്കു കിഴക്കന്‍ ആലെപ്പോയിലെ അസ്സെറാ ജില്ലയിലാണ് ഭീകരരുടെ ആക്രമണമുണ്ടായത്. സിറിയയിലെ ടെലിവിഷന്‍ ചാനലായ ഇഖ്ബാരിയ ടിവിയാണ് ഭീകരാക്രമണം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
സിറിയന്‍ സൈന്യം പ്രത്യാക്രമണം നടത്തിയതായാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Syria, News, Damascus, Terror Attack, Injury, Aleppo, Terror attack in Aleppo; 8 injured

Powered by Info News For You

Comments
Post a Comment