കാണാന്‍ സുന്ദരന്‍, പെണ്‍കുട്ടികളെ കബളിപ്പിച്ച് പണം വാങ്ങി ആഡംബരജീവിതം നയിക്കും; കറങ്ങാന്‍ ആവശ്യമുള്ള ആഡംബര ബൈക്ക് മോഷ്ടിക്കും; ഫയാസ് മുബീന്റെ ജീവിതം ആകെ അടിപൊളി
കൊച്ചി: (www.kvartha.com 23.10.2018) കാണാന്‍ സുന്ദരന്‍, പെണ്‍കുട്ടികളെ കബളിപ്പിച്ച് പണം വാങ്ങി ആഡംബരജീവിതം നയിക്കും, കറങ്ങാന്‍ ആവശ്യമുള്ള ആഡംബര ബൈക്ക് മോഷ്ടിക്കും 20 കാരന്‍ ഫയാസ് മുബീന്റെ ജീവിതം ആകെ അടിപൊളിയാണ്. ആഡംബര ബൈക്ക് മോഷ്ടിച്ച കേസില്‍ ഫയാസിനെ കൊച്ചിയില്‍ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് യുവാവിന്റെ തട്ടിപ്പിനിരയായ നിരവധി പെണ്‍കുട്ടികളാണ് പരാതിയുമായെത്തുന്നത്. ചേവായൂരില്‍ 17കാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പ്രതിയായ ഫയാസ് മുബിനെ എളമക്കര പോലീസാണ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ഫയാസ് റിമാന്‍ഡിലിരിക്കെയാണ് ആഡംബര ബൈക്ക് മോഷ്ടിച്ച കേസിലും അറസ്റ്റ് ഉണ്ടായത്.
അറസ്റ്റിന് പിന്നാലെ കൂടുതല്‍ പെണ്‍കുട്ടികള്‍ ഫയാസിനെതിരെ പരാതിയുമായി രംഗത്തെത്തി. പെണ്‍കുട്ടികളില്‍ നിന്ന് വാങ്ങുന്ന പണം ആഡംബരജീവിതം നയിക്കാനായിരുന്നു യുവാവ് ഉപയോഗിച്ചത്.
കേസില്‍ ചേവായൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇടപ്പള്ളിയിലെ യാര്‍ഡില്‍ നിന്ന് ഫയാസ് ആഡംബര ബൈക്ക് മോഷ്ടിച്ചുവെന്നും പൊലീസ് കണ്ടെത്തി. യാര്‍ഡ് ഉടമ എളമക്കര പോലീസില്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ ഫയാസിനെ അറസ്റ്റ് ചെയ്തത്.
റിമാന്റിലായിരുന്ന പ്രതിയെ കോഴിക്കോട് നിന്ന് കൊച്ചിയിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇടപ്പള്ളിയില്‍ എത്തിച്ച് തെളിവെടുത്തു. ചോദ്യം ചെയ്യലില്‍ മോഷണത്തിന് മറ്റൊരാളുടെ സഹായം ലഭിച്ചതായി ഫയാസ് മൊഴി നല്‍കി.കൂട്ടു പ്രതിക്കായി അന്വേഷണം ഉര്‍ജിതമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, News, Arrest, Bike, Robbery, Custody, Fayas Mubeen, Bike Robbery; Youth arrested

Powered by Info News For You

Comments
Post a Comment